India Legends Best Bangladesh legends in three road safety tournament 2021
പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് താനെന്ന് തെളിയിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് പ്രകടനം. വെറ്ററന്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ചാംപ്യന്‍ഷിപ്പിന്റെ അഞ്ചാമത്തെ മല്‍സരത്തില്‍ ഇന്ത്യ ലെജന്റ്‌സിന് ഗംഭീര വിജയം.